വിളക്കുമരം: പുരുഷന് പരമാവധി സ്ത്രീകളെ തേടുന്നു; സ്ത്രീയാകട്ടെ...: "സ്വന്തം ലേഖകന് ..."
കതിര്മണ്ഡപത്തില് നിന്നും ഇറങ്ങിയോടിയ വധുവിനെ കാമുകനും കയ്യൊഴിഞ്ഞു: മൊബൈല് പ്രണയത്തിനു വീണ്ടും ഇരകള്
സ്വന്തം ലേഖകന് കോട്ടയം:മൊബൈല് ഫോണിലൂടെ പുരോഗമിച്ച പ്രണയത്തിനിടെ കല്യാണം നിശ്ചയിക്കപ്പെട്ട യുവതി അവസാനശ്രമമെന്ന നിലയില് കതിര്മണ്ഡപത്തില് നിന്നും ഇറങ്ങിയോടി. പ്രശ്നപരിഹാരത്തിനായി പോലീസും നാട്ടുകാരും ബന്ധുക്കളും ചേര്ന്ന് കാമുകനെ മൊബൈല് ഫോണില് ബന്ധപ്പെട്ടെങ്കിലും നായകന് അപ്പോള് പരിധിക്കുപുറത്തായിരുന്നു. കോട്ടയം നഗരത്തില് ഇന്നലെയാണ് നാടകീയ സംഭവവികാസങ്ങള് അരങ്ങേറിയത്. ഇവിടെ ബലിയാടായതാകട്ടെ ഗള്ഫില് നിന്നും ഒരുപാടു സ്വപ്നങ്ങളുമായി വിവാഹപന്തലിലെത്തിയ ഒരു യുവ എന്ജിനീയറും. വരനെ ഇഷ്ടമല്ലെന്നും വര്ഷങ്ങളായി പ്രണയിക്കുന്ന യുവാവുമായി കഴിയാനാണ് താത്പര്യമെന്നും പറഞ്ഞാണ് യുവതി കതിര...
Comments