ഇപ്പോള്‍ ഇന്ത്യയിലെ മൊബൈല്‍ സേവനദാതാക്കള്‍ക്കാര്‍ക്കും പാന്‍ ഇന്ത്യ 3 ജി കവറേജ് ഇല്ല. എന്നാല്‍ സേവനദാതാക്കള്‍ 3 ജി സേവനം നല്‍കിയില്ലങ്കില്‍ ഭൂരിപക്ഷം ഉപഭോക്താക്കളും മൊബൈല്‍ കണക്ഷന്‍ മാറ്റുമെന്ന് സര്‍വെ ഫലം സൂചിപ്പിക്കുന്നു. നല്ല നെറ്റ് വര്‍ക്ക് കവറേജും കസ്റ്റമര്‍ സര്‍വീസുമാണ് ഉപഭോക്താക്കള്‍ക്കാവശ്യം.
ഡ്യൂവല്‍ സിം ഫോണുകള്‍ക്ക് പ്രചാരമേറുന്നതായും സര്‍വേഫലം വ്യക്തമാക്കുന്നു. മൊബൈല്‍ സേവനദാതാക്കളുടെ ചില ഓഫറുകള്‍ മാത്രമാണ് ഉപഭോക്താക്കള്‍ക്കു ആവശ്യം എന്നതിലാണിത്.
Comments